15 September Monday

രാജമൗലിക്കും കുടുംബത്തിനും കോവിഡ്‌; വീട്ടിൽ ക്വാറന്റൈനിലാണെന്ന്‌ സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020

സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ തന്നെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എന്നിരുന്നാലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. ബുധനാഴ്ച്ചയാണ് കോവിഡ് 19 പോസിറ്റീവെന്നു കണ്ടെത്തിയതെന്നും പോസ്റ്റിൽ പറയുന്നു. വീട്ടിൽ ക്വാറന്റീനിൽ കഴിയാനാണ് തന്നോടും കുടുംബത്തോടും ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top