08 December Friday

"കണ്ടിട്ടുണ്ട്' മികച്ച ആനിമേഷൻ ചിത്രം: നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

അദിതി കൃഷ്ണദാസ്

ന്യൂഡൽഹി > 69 ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ. "കണ്ടിട്ടുണ്ട്' ആണ് മികച്ച ആനിമേഷൻ ചിത്രം. അദിതി കൃഷ്ണദാസാണ് ചിത്രത്തിന്റെ സംവിധായിക. ആര്‍ എസ് പ്രദീപ് സംവിധാനം ചെയ്ത "മൂന്നാം വളവാ'ണ് മികച്ച പരിസ്ഥിതി ചിത്രം. 23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്.

മറ്റ് പുരസ്കാരങ്ങൾ

പ്രത്യേക പരാമര്‍ശം- ബാലേ ബംഗാര   

സംഗീതം - ഇഷാന്‍ ദേവച്ഛ

മികച്ച വോയ്സ് ഓവർ - ആർട്ടിസ്റ്റ് കുലാഡ കുമാർ

സംവിധാനം- ബാകുല്‍ മാത്യാനി- സ്‌മൈല്‍ പ്ലീസ്

മികച്ച ചിത്രം- ചാന്ദ് സാന്‍സേ- പ്രതിമാ ജോഷി

ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍- ദാല്‍ഭാട്

മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top