20 April Saturday

" ബ്ലാസ്റ്റേഴ്സ് " വീഡിയോ ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


കൊച്ചി: അജു വർഗീസ്,അപ്പാനി ശരത്,സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ എ പി,മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന  "ബ്ലാസ്റ്റേഴ്സ് " എന്ന ചിത്രത്തിൽ അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ "തേച്ചോ നീ..." എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.

ഉമ്മർ അവതരിപ്പിക്കുന്ന ഐ പിക് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം നന്ദകുമാർ എ പി എഴുതുന്നു. ഛായാഗ്രഹണം-മനോജ്,സംഗീതം-ഫോർ മ്യൂസിക്, എഡിറ്റിംഗ്-സുനീഷ്  സെബാസ്റ്റ്യൻ,ഗാനരചന-ഡോക്ടർ മധു വാസുദേവൻ,വിനോദ് വേണു, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോമി ജോസ്,റെജി,അഞ്ജൽ, കല-സുനിൽ മാള,മേക്കപ്പ്-മഹേഷ്, വസ്ത്രാലങ്കാരം- ഷീബ റഹ്മാൻ,സോണി,സ്റ്റിൽസ്-നിദാദ്,സോനു വർഗീസ്സ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ,കോ ഡയറക്ടർ-ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടർ-സുനിത്ത് സാരംഗി,നൃത്തം-ഇംതിയാഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രേം,ശരത്ത്,വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top