26 April Friday

ധ്യാൻ ശ്രീനിവാസന്റെ "ജോയി ഫുൾ എൻജോയ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കൊച്ചി : "ഐസ് ഒരതി " എന്ന ചിത്രത്തിനു ശേഷം യുവ നടൻ ധ്യാൻ ശ്രീനിവാസനെ നായകനാക്കി അഖിൽ കാവുങ്ങൽ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജോയി ഫുൾ എൻജോയ് ".

പുനത്തിൽ പ്രൊഡക്ഷൻ സിന്റെ ബാനറിൽ നൗഫൽ  പുനത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.എഡിറ്റർ-രാകേഷ് അശോക്, സംഗീതം-കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-വേലു വാഴയൂർ,മേക്കപ്പ്-പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യക്കല- മനുഡാവിൻസി.

മലയാളത്തിലെ  പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top