18 September Thursday

പൊന്നിയിൻ സെൽവനിൽ ആദിത്യ കരികാലനായി വിക്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022



ചെന്നൈ : സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററിനു പിന്നാലെ നടൻ വിക്രമിൻ്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററും ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു.ആദിത്യ കരികാലൻ എന്ന കഥാപാത്രമായാണ് വിക്രം അഭിനയിക്കുന്നത്. മാദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന  ' പൊന്നിയിൻ സെൽവൻ  ' തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി  സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.പി ആർ ഒ :സി. കെ. അജയ്കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top