29 March Friday

തിരുപ്പതിയില്‍ ചെരുപ്പിട്ട് കയറി; മാപ്പ് പറഞ്ഞ് നയൻതാര

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022

ഹൈദരാബാദ്>  തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്ന് ആരോപിച്ച്  വ്യാഴാഴ്‌ച വിവാഹിതരായ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ദേവസ്ഥാനം ബോർഡ് വക്കീൽ നോട്ടീസ് അയച്ചു. വിവാഹച്ചടങ്ങുകൾക്ക് ശേഷമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. സംഭവം  വിവാദമായതോടെ നയൻതാരയും വിഘ്‌നേഷ് ശിവനും മാപ്പ് പറഞ്ഞ് മറുപടി അയച്ചു. ക്ഷേത്രത്തിന്റെ പ്രധാന വഴിയിലൂടെ നയൻതാര ചെരിപ്പ് ധരിച്ച് നടന്നെന്നും അനുമതിയില്ലാതെ ഫോട്ടോഷൂട്ട് നടത്തിയെന്നും ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരംസിംഹ കിഷോർ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top