18 April Thursday

"ആയിഷ" ടീം മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

തിരുവനന്തപുരം> മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന "ആയിഷ" സിനിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി സന്ദർശിച്ചു. ബുധനാഴ്ച വൈകുന്നേരം നിയമസഭാ സാമാജികർ സഭാ സമ്മേളനത്തിന് ശേഷം ചിത്രം കാണും. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തിന് മുഖ്യമന്ത്രി വിജയാശംസകൾ നേർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top