09 December Saturday

‘ഭ്രമയുഗം’ മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023


കൊച്ചി> മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ഭ്രമയുഗത്തിൻറെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ്. നൈറ്റ് ഷിഫ്റ്റ്, വൈ നോട്ട് സ്റ്റുഡിയോ എന്നിവരുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്രൻ, എസ് ശശികാന്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top