25 April Thursday

‘ബൊണാമി’ മികച്ച ബാല ചലചിത്രം; സിദ്ധാർഥ്‌ ബാലതാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

ബൊണാമിയിലെ അഭിനയത്തിന്‌ മികച്ച ബാലതാരമായ സിദ്ധാർഥ്‌


തിരുവനന്തപുരം> 45ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ (2020) മികച്ച ബാല ചലചിത്രമായി "ബൊണാമി’ തെരഞ്ഞെടുത്തു. സിനിമയിൽ  സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാർത്ഥ് മികച്ച ബാലതരത്തിനുള്ള അവർഡിനും അർഹനായി.

ടോണി സുകുമാറിന്റെതാണ്‌  സംവിധാനം . കോയാസ് പ്രൊഡക്ഷൻസിന്റെ  ബാനറില്‍ സിൻസീർ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.അഞ്ചലി, വാക്കനാട് സുരേഷ്, ഷാജഹാൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

കഥയുടെയും ജീവിതത്തിൻ്റെയും വ്യത്യസ്ത ലോകങ്ങളിൽ  സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ  നിഷ്കളങ്ക സ്നേഹത്തിൻ്റെ കഥയാണ് സിനിമ  പങ്കുവയ്ക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top