27 April Saturday

കൊറിയന്‍ പോപ് താരം മൂൺ ബിൻ വീടിനുള്ളിൽ മരിച്ചനിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023

സിയോള്‍ > കൊറിയന്‍ പോപ് താരം മൂൺ ബിനി (25) നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ആസ്ട്രോയിലെ അം​ഗമായിരുന്നു. ആസ്ട്രോയുടെ മാനേജ്മെന്റ് കമ്പനിയായ ഫന്റാജിയോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സിയോളിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 2016ലാണ് മൂണ്‍ ബിന്‍ ആസ്ട്രോയിലെത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top