25 April Thursday

ആർട്ടിക്കിൾ 21 സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

ലെന,അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന "ആർട്ടിക്കിൾ- 21 " എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവര് എന്നിവർ നിര്മ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവഹിക്കുന്നു. സംഗീതം- ഗോപിസുന്ദർ ,എഡിറ്റര്- സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷന് കണ്ട്രോളർ- ശശി പൊതുവാള്, പ്രൊഡക്ഷന്എക്സിക്യൂട്ടി- ഷാജി തിരുവാങ്കുളം, കല- ഡയറക്ടർ-അരുൺ പി അർജുൻ, മേക്കപ്പ്- റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരം -പ്രസാദ്, പ്രസീന, സ്റ്റില്സ്- സുമിത്,ചീഫ് അസോസിയേറ്റ്- ലിതീഷ് ദേവസ്സ്യ , അസ്സോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ ,നിതീഷ് ഇരിട്ടി, പി ആർ ഒ - എ എസ് ദിനേശ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top