16 September Tuesday

അവൾക്കൊപ്പം... നടിക്ക്‌ എന്ത്‌ സംഭവിച്ചെന്ന്‌ നേരിട്ടറിയാം; വിജയ്‌ ബാബുവിന്റെ കാര്യം റിപ്പോർട്ടുകൾ മാത്രം കണ്ടുള്ള അറിവ്‌: പൃഥ്വിരാജ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 11, 2022

തിരുവനന്തപുരം > ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന്‌ ആവർത്തിച്ച്‌ പൃഥ്വിരാജ്‌. നടിയെ ആക്രമിച്ച കേസിൽഎന്താണ്‌ സംഭവിച്ചതെന്ന്‌ നേരിട്ട്‌ അറിയാം. നടി അടുത്ത സുഹൃത്താണ്‌. ഒപ്പമുണ്ടെന്നും പൃഥ്വിരാജ്‌ വാർത്താസമ്മേളനത്തിൽപറഞ്ഞു.

വിജയ്‌ ബാബുവിന്റെ കാര്യത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ റിപ്പോർട്ടുകൾ മാത്രം കണ്ടുള്ള അറിവാണ്‌. "അമ്മ' ഒരു ചാരിറ്റബിൾ സംഘടനയാണെന്നാണ്‌ വിശ്വാസമെന്നും പൃഥ്വിരാജ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top