19 April Friday

VIDEO:'ബോട്ടില്‍ ലോക്ഡൗണ്‍' : നടന്‍ ദിവ്യദര്‍ശന്റെ സംവിധാനത്തില്‍ ഹ്രസ്വചിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

കൊച്ചി> ചലച്ചിത്ര താരം ദിവ്യദര്‍ശന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബോട്ടില്‍ ലോക്ഡൗണ്‍' എന്ന ഹ്രസ്വചിത്രത്തിന്റെ യൂട്യൂബ് വീഡിയോ  പുറത്തിറങ്ങി. ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയകുമാരി ഒ മാധവന്‍, ശ്രീജിത്ത് രവി, റേയ്ജന്‍ രാജന്‍, ദിവ്യദര്‍ശന്‍ എന്നിവരെ കൂടാതെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.

 ബോജ രാജ്, അശ്വതി ദര്‍ശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‌ സന്ധ്യ രാജേന്ദ്രനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മ്യൂസിക് ജമിനി ഉണ്ണികൃഷ്ണന്‍, ഛായാഗ്രഹണം സുധീപ് ഐവിഷന്‍,  റിയാസാണ് എഡിറ്റിംഗ്‌, കളറിംഗ് -കലൈ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top