കുപ്പം> ആന്ധ്രപ്രദേശിലെ കുപ്പം ദ്രാവിഡൻ യൂണിവേഴ്‌സിറ്റിയിൽനിന്ന്  മലയാളിയായ സുഷമ ശങ്കർ കന്നഡയിൽ പിഎച്‌ഡി നേടി.
കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ   സുഷമ എം ചെല്ലപ്പൻ നായരുടെയും  സുഭാഷിണി അമ്മയുടെയും മകളാണ്. ബി ശങ്കർ ഭർത്താവും  എസ് എസ് ചന്ദൻ മകനുമാണ്.
ശ്രീ സരസ്വതി എഡ്യുകേഷൻ ട്രസ്‌റ്റിന്റെ മാനേജിങ് ട്രസ്‌റ്റിയാണ്. 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..