16 September Tuesday

സി രവീന്ദ്രനാഥിന്റെ പുസ്‌തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


കൊച്ചി
സി രവീന്ദ്രനാഥ്‌ എഴുതിയ  ‘സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്‌ചപ്പാട്‌’ പുസ്‌തകം പ്രൊഫ. എം കെ സാനു പ്രകാശിപ്പിച്ചു. സാനുമാഷിന്റെ എറണാകുളത്തെ വസതിയിൽ നടന്ന ചടങ്ങിൽ മേയർ എം അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. ടി നരേന്ദ്രൻ അധ്യക്ഷനായി.
പ്രൊഫ. സി രവീന്ദ്രനാഥ്‌, കെ സുധാകരൻ, ആർ നിഷാദ്‌ ബാബു, എ അബ്‌ദുൾ കലാം, എസ്‌ അശ്വതി, അനിൽ രാധാകൃഷ്‌ണൻ, കെ വി രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. തൃശൂർ തിങ്കൾ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top