25 April Thursday

എം സുകുമാരൻ സ്‌മാരക അവാർഡിന് നിർദേശങ്ങൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

തിരുവനന്തപുരം> എം സുകുമാരൻ ഫൗണ്ടേഷന്റെ 2021-ലെ സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 2018, 2019, 2020 വർഷങ്ങളിൽ ആനുകാലികങ്ങളിലോ പുസ്‌തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച സാഹിത്യകൃതിയെ കുറിച്ചോ,  എഴുത്തുകാരെ കുറിച്ചോ ഉള്ള നിർദേശങ്ങൾ പൊതുജനങ്ങളിൽ നിന്നും ക്ഷണിച്ചു. നിർദേശങ്ങൾ സെക്രട്ടറി, എം സുകുമാരൻ ഫൗണ്ടേഷൻ, ജ്യോതിസ്, ടി സി.-28/890, കൈതമുക്ക്, പേട്ട (പി.ഒ.), തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ആഗസ്‌ത്‌ 14-ന് മുമ്പ് ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top