തിരുവനന്തപുരം
മന്ത്രി ടി എം തോമസ് ഐസക്കും റിച്ചാർഡ് ഫ്രാങ്കിയും ചേർന്ന് 20 വർഷംമുമ്പ് എഴുതിയ പുസ്‌തകത്തിന്റെ രണ്ടാം പതിപ്പിറക്കുന്നു. ഏറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വിധേയമായ ‘ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെന്റ്–- ദി കേരള പീപ്പിൾസ് ക്യാമ്പയിൻ ഫോർ ഡീസെൻട്രലൈസ്‌സ് പ്ലാനിങ്’ എന്ന പുസ്‌തകത്തിനാണ് രണ്ടാംപതിപ്പായത്. ഡൽഹിയിലെ ലഫ്റ്റ് വേർഡ് ആണ് പ്രസാധകർ. അന്തർദേശീയ പതിപ്പും ഉണ്ടാകും.
പുതിയ പുസ്‌തകത്തിൽ രണ്ട് അധ്യായം ഒഴിവാക്കി. മൂന്നെണ്ണം കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..