19 April Friday

ആഗോളതലത്തിൽ ഭരണക്രമങ്ങളിൽ വന്ന മാറ്റം വിഷയമാക്കി പുസ്തകം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
ന്യൂഡൽഹി>
വാണിജ്യ യുദ്ധം, ആഗോളവൽക്കരണം, സുസ്ഥിരത എന്നിവ വിഷയമായുള്ള ലേഖനങ്ങൾ ഉൾപ്പെടുത്തി ഡോ. ആംന മിർസ എഡിറ്റുചെയ്ത  Delineating Transitions in Global Realms എന്ന പുസ്തകം പുറത്തിറങ്ങി.
 

അന്തരാഷ്ട്ര തലത്തിൽ ഭരണനിർവ്വഹണത്തിൽ  വന്നിട്ടുള്ള മാറ്റങ്ങൾ പഠനവിഷയമാകുന്ന ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ഡോ. ആംന മിർസ ഡൽഹി  സർവ്വകലാശാലയിൽ അധ്യാപികയും നിരവധി പ്രബന്ധങ്ങളുടെയും ഏഴ് ഗ്രന്ഥങ്ങളുടെയും  രചയിതാവുമാണ്. ഡൽഹിയിലെ ഭാരതി പുബ്ലിക്കേഷൻസാണ് പ്രസാധകർ. പുസ്തകം ആമസോണിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top