19 April Friday

‘കോമ്രേഡ് കോടിയേരി ബാലകൃഷ്ണൻ ഓർമ' പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023

തിരുവനന്തപുരം>  അനിൽകുമാർ എ വി എഡിറ്റ്‌ ചെയ്‌ത  "കോമ്രേഡ് കോടിയേരി ബാലകൃഷ്ണൻ ഓർമ' എന്ന പുസ്‌ത‌കം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവവേദിയിൽ സ്‌പീക്കർ എ എൻ ഷംസീർ പ്രകാശിപ്പിച്ചു.

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുസ്‌തകം സ്വീകരിച്ചു. ബുധനാഴ്‌ച വിവിധ വിഭാഗങ്ങളിൽ പത്തു പുസ്‌തകമാണ്‌ പ്രകാശിപ്പിച്ചത്‌.  മലയാള പുസ്‌തകപ്രസാധകരംഗം ചരിത്രം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. കവിയരങ്ങും പുസ്‌തക ചർച്ചകളും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top