07 June Wednesday

'സുവര്‍ണ്ണ സ്മരണകളുടെ രാജവീഥി പ്രകാശനം ഒക്ടോബര്‍ 30ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019
കണ്ണൂര്‍>.ഒരു വീട്ടമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. കണ്ണൂർ ജില്ലയിലെ എടചൊവ്വ സ്വദേശിനി കവിത മുരളിയുടെ സുവര്‍ണ്ണ സ്മരണകളുടെ രാജവീഥി എന്ന പുസ്തകം ഷാര്‍ജാ പുസ്തകോത്സവത്തില്‍ ഒക്ടോബര്‍ 30നു വൈകിട്ട് ആറരയ്ക്ക് പ്രകാശനം ചെയ്യും.റൈറ്റേഴ്സ് ഫോറത്തിലാണ് ചടങ്ങ്.കൈരളി ബുക്സാണ് പ്രസാധകര്‍. ദീര്‍ഘ കാലം പ്രവാസിയായിരുന്ന കവിതയുടെ ആദ്യ കൃതിയാണിത്.
 
ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒമ്പതു വരെയാണ് ഷാര്‍ജ പുസ്തകോത്സവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top