20 April Saturday

ബിജു മുത്തത്തിയുടെ പുസ്‌തകം ‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023

തിരുവനന്തപുരം > കൈരളി ന്യൂസ്, ന്യൂസ് എഡിറ്റര്‍ ബിജു മുത്തത്തിയുടെ പുസ്‌തകം ‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ പ്രകാശനം ചെയ്‌തു. നിയമസഭാ പുസ്‌ത‌കോത്സവത്തില്‍ വെച്ച് നടന്ന ചടങ്ങ് കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്‌തു.

മന്ത്രി ആര്‍ ബിന്ദു, ദി ഹിന്ദു ന്യൂസ് എഡിറ്റര്‍ സരസ്വതി നാഗരാജന് നല്‍കിയാണ് പുസ്‌തകം പ്രകാശനം ചെയ്‌ത‌ത്. സമൂഹത്തിന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുസ്‌തകമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഏറെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമാണ് പ്രകാശനം നിര്‍വഹിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top