20 April Saturday

ഡോ. അരുണ്‍കുമാര്‍ എഴുതിയ 'ബിഗ് ഡാറ്റ' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

തിരുവനന്തപുരം> പുതിയ ടെക്‌നോളജിയായ ബിഗ് ഡാറ്റയെ സവിസ്തരം അപഗ്രഥിക്കുന്ന  ഡോ. അരുണ്‍കുമാര്‍ എഴുതിയ പുസ്തകം 'ബിഗ് ഡാറ്റ'   പ്രകാശനം ചെയ്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ബുധനാഴ്ച പുസ്തകം പ്രകാശനം ചെയ്തത്‌

ആധുനിക ലോകത്തെ സര്‍വ്വ മേഖലകളിലും സ്വാധീനം ചെലുത്തിയിരിക്കുന്ന ടെക്‌നോളജിയാണ് ബിഗ് ഡാറ്റ. ബഹിരാകാശ ഗവേഷണം, ആരോഗ്യപരിപാലനം, വ്യോമഗതാഗതം, വാണിജ്യം, ബാങ്കിംഗ്, കാലാവസ്ഥ, ദുരന്തനിവാരണം തുടങ്ങി പ്രധാന മേഖലകളിലെല്ലാം തന്നെ ബിഗ് ഡാറ്റാ ടെക്‌നോളജിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു.

കോവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങില്‍ അഡ്വ.ചെറുന്നിയൂര്‍ ശശിധരന്‍നായരും പങ്കെടുത്തു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top