20 April Saturday

സന്ധ്യ ഇ

  • 1964 മാര്‍ച്ച് 31 ന് തൃശൂരില്‍ ജനിച്ചു. തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപികയാണ്. ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിലാസം: നീലോല്‍പ്പലം,എസ്.എന്‍. പാര്‍ക്ക് റോഡ്, പി.ഒ. പൂത്തോള്‍, തൃശ്ശൂര്‍ 680004.

     

  • Designation:
  • Contact Details
  • Email: esandhya@hotmail.com
  • Contact No:
പ്രധാന വാർത്തകൾ
 Top