14 വര്‍ഷമായി ദേശാഭിമാനി ഡല്‍ഹി ബ്യുറോയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മുമ്പ് കൊച്ചി,തിരുവനന്തപുരം ദേശാഭിമാനി യൂണിറ്റുകളില്‍ ജോലി ചെയ്തിരുന്നു . കോട്ടയം ജില്ലയിലെ വാഴൂര്‍ സ്വദേശിയാണ്.