16 July Wednesday

ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 3, 2023

തിരുവനന്തപുരം> ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് 2022 നവംബർ 20ന്‌ 'REELS' (Research, Education, Empowerment & Learning in Science) www.science.aksharamonline.com ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. - 

അക്ഷര കെ, ലൂർദ് പബ്ലിക് സ്കൂൾ,കോട്ടയം (യു പി വിഭാഗം),  ശ്രീലക്ഷ്മി  ജയറാം ,  സേക്രഡ് ഹാർഡ് ഗേൾസ്ഹൈസ്കൂൾ, ഭരണങ്ങാനം (ഹൈസ്ക്കൂൾ വിഭാഗം), അഭിജിത് ബിനോയ്, ബെൽമോണ്ട് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, കോട്ടയം (ഹയർ സെക്കന്ററി വിഭാഗം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top