കൊച്ചി > മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസ് കുട്ടികൾക്കായി ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നു. ‘ഡാൻസ് വർക്‌ഷോപ്പ് 2018’ എന്നു പേരിട്ടിരിക്കുന്ന ശിൽപശാലയിൽ 13 വയസുകഴിഞ്ഞ കുട്ടികൾക്ക് പങ്കെടുക്കാം. മെയ് 19, 20 തീയതികളിലായി കാക്കനാട് എടച്ചിറയിലാണ് വർക്‌ഷോപ്പ്.
ശിൽപശാലയിൽ സമകാലീ‐ബോളിവുഡ് നൃത്തശൈലികൾ ഫവാസ് അമീർ ഹംസ, രാജീവ് ജോസ് എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ ‐ 9744210101 ഇ‐മെയിൽ mailmamangam@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..