എല്‍ജിയുടെ ക്യൂ സിക്സ് പ്ളസ്
കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ എല്‍ജി ഇലക്ട്രോണികസ്് ഏറ്റവും പുതിയ ക്യൂ സിക്സ് പ്ളസ് അവതരിപ്പിച്ചു. ഉയര്‍ന്ന മെമ്മറിശേഷിയുള്ള ഫോണ്മോഡലാണ് ക്യൂ സിക്സ് പ്ളസ്. 4ജിബി റാം, 64 ജിഎം ഇന്റേണല്‍ മെമ്മറിയുള്ള ഈ പുത്തന്‍ സ്മാര്‍ട്ട്ഫോണില്‍ ഫെയ്സ് അണ്‍ലോക്ക് സൌകര്യവും ലഭ്യമാണ്. സ്നാപ്പ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രോസസര്‍, വൈഡ് ആംഗിള്‍ സെല്‍ഫിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സെല്‍ഫിക്യാമറയും 13 എംപി 180 ഡിഗ്രി പിന്‍ക്യാമറയും ഈ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫുള്‍വിഷന്‍ ഡിസ്പ്ളേ ആണ്് ക്യൂ സിക്സ് പ്ളസ് ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. വില 18,500 രൂപമുതല്‍. Read on deshabhimani.com