ജിയോണി ഗേം ചേഞ്ചര്‍എ1 ലൈറ്റ്



ജിയോണി മികവുറ്റ സെല്‍ഫിയും കൂടുതല്‍ബാറ്ററിയും ലൈഫും നല്‍കുന്നഎ1സീരീസിലെ പുതിയ എ 1 ലൈറ്റ് ഫോണ്‍ പുറത്തിറക്കി. 20 എംപി സെല്‍ഫിക്യാമറ, 4000എംഎഎച്ച് ബാറ്ററി, വേഗത്തിലുള്ള ഫിങ്കര്‍പ്രിന്റ് സെന്‍സറുംഇതില്‍ ലഭ്യമാക്കും. 14,999 രൂപയാണ്.5.3 ഇഞ്ച് ബോഡിയുള്ള എ വണ്‍ സീരീസിന്റെ പ്രത്യേകഡിസൈന്‍ ഗൊറില്ല ഗ്ളാസിന് സംരക്ഷണം നല്‍കുന്നു.ഒരേ സമയം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുന്ന സ്പ്ളിറ്റ് സ്—ക്രീനാണ് മറ്റൊരു പ്രത്യേകത. കറുപ്പും സ്വര്‍ണനിറത്തിലും ഫോണ്‍ ലഭിക്കും. Read on deshabhimani.com

Related News