ഗാലക്സി എ8 സ്റ്റാർ



ഏതു വെളിച്ചത്തിലും  മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്ന ഇരട്ട ഇന്റെലിക്യാമോടുകൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസങ്ങിന്റെ ഗാലക്സി എ8 സ്റ്റാർ പുറത്തിറക്കി.  ആമസോണിൽ മാത്രമായി  അവതരിപ്പിച്ചിരിക്കുന്ന ഇത് സെപ്തംബർ അഞ്ചുമുതൽ റീട്ടെയിൽ സ്റ്റോറുകളിലും എത്തും. 34,900 രൂപയാണ് വില. മിഡ്നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നീ നിറങ്ങളിലാണുള്ളത്. Read on deshabhimani.com

Related News