കുറുമ്പുകാട്ടും കുട്ടികളുമായി മാട്ടുപ്പെട്ടിയിൽ കാട്ടാനക്കൂട്ടം

മാട്ടുപ്പെട്ടിയിൽ കുട്ടികളുമായെത്തിയ കാട്ടാനക്കൂട്ടം


മൂന്നാർ > മാട്ടുപ്പെട്ടിയിൽ ചുറ്റിത്തിരിയുന്ന കുട്ടിക്കുറുമ്പൻമാരടക്കമുള്ള കാട്ടാനക്കൂട്ടം സഞ്ചാരികളുടെ കണ്ണിന്‌ വിരുന്നൊരുക്കുന്നു. ഫോട്ടോ പോയിന്റിനു സമീപം പുൽമേടിലാണ് രണ്ട് കുട്ടികൾക്കൊപ്പം ഒരാഴ്ചയായി കാട്ടാന സംഘം കറങ്ങിനടക്കുന്നത്. കുട്ടിയാനകൾ കാട്ടുന്ന വികൃതികൾസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. Read on deshabhimani.com

Related News