വരുന്നത്‌ ചൂടേറിയ 5 വർഷം: ജാഗ്രതാ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന



ജനീവ> ലോകത്തെ കാത്തിരിക്കുന്നത്‌ ചൂടേറിയ അഞ്ചു വർഷമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ വർധനയും എൽനിനോ പ്രതിഭാസവുമാണ്‌ 2023– 2027നെ ചൂടേറിയതാക്കുക. ആഗോളതാപനം 1.5 ഡിഗ്രിയിൽ ഒതുക്കുക എന്ന പാരീസ്‌ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യം ഇക്കാലയളവിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും യുഎൻ പറഞ്ഞു. Read on deshabhimani.com

Related News