ടോം ഹാങ്ക്‌സ് എഴുതുകയാണ്



ന്യൂയോർക്ക്‌ രണ്ടു തവണ ഓസ്‌കർ നേടിയ ഹോളിവുഡ്താരം ടോം ഹാങ്ക്‌സിന്റെ ആദ്യ നോവൽ അടുത്ത വർഷം പുറത്തിറങ്ങും. ഹോളിവുഡിലെ ജീവിതാനുഭവങ്ങളാണ് നോവലിന് ആധാരമെന്ന് അറുപത്താറുകാരനായ താരം പറയുന്നു. ദി മേക്കിങ്‌ ഓഫ്‌ അനതർ മേജർ മോഷൻ പിക്‌ചർ മാസ്റ്റർ പീസ്‌ എന്ന നോവൽ  2023 മേയിൽ പുറത്തിറങ്ങും. ഫോറസ്റ്റ് ​ഗംപ്, സേവിങ് പ്രൈവറ്റ് റ്യാന്‍,  ക്യാച്ച് മി ഈഫ് യു ക്യാന്‍ തുടങ്ങിയവ ടോം ഹാങ്ക്സിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.   Read on deshabhimani.com

Related News