പൊതു തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കി സ്പെയ്‌ൻ



മാഡ്രിഡ്‌> പ്രാദേശിക തെരഞ്ഞെടുപ്പിൽ പാർടി തിരിച്ചടിനേരിട്ടതോടെ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ സ്പെയ്‌ൻ പ്രധാനമന്ത്രി പെദ്രൊ സാഞ്ചസ്‌. വർഷാവസാനം നടക്കേണ്ട തെരഞ്ഞെടുപ്പ്‌ ജൂലൈ 23ന്‌ നടത്തുമെന്നും പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ഫിലിപ്പ്‌ ആറാമൻ രാജാവിനെ അറിയിച്ചതായും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ സാഞ്ചസ് പറഞ്ഞു. Read on deshabhimani.com

Related News