സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലം: വാട്‌സാപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനം തടസപ്പെട്ടു



ന്യൂഡല്‍ഹി> ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത് . ഒട്ടേറെ രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു.   Read on deshabhimani.com

Related News