യുഎസിൽ വീണ്ടും വെടിവയ്‌പ്: 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു

twitter.com/K12ssdb/status/


വാഷിങ്ടൺ> അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവയ്‌പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു സ്‌കൂൾ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിർത്തത്. അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.   Read on deshabhimani.com

Related News