ഇലക്‌ട്രിക്‌ വിമാനവുമായി എസ്‌എഎസ്‌



സ്‌റ്റോക്‌ഹോം സ്വീഡൻ, ഡെൻമാർക്ക്‌, നോർവേ എന്നീ രാജ്യങ്ങളിലേക്ക്‌ 2028ൽ ആരംഭിക്കുന്ന ഇലക്‌ട്രിക്‌ വിമാനങ്ങളിൽ യാത്രചെയ്യേണ്ടവർക്ക്‌ ടിക്കറ്റ്‌ ഉടൻ ബുക്ക്‌ ചെയ്യാൻ കഴിയുമെന്ന്‌ സ്കാൻഡിനേവിയൻ എയർലൈൻസ്‌ (എസ്‌എഎസ്‌). 30 സീറ്റുള്ള മൂന്ന്‌ വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ ജൂൺ രണ്ടുമുതൽ യാത്രക്കാർക്ക്‌ ബുക്ക്‌ ചെയ്യാൻ കഴിയും. സ്കാൻഡിനേവിയൻ എയർലൈൻസ്‌ കഴിഞ്ഞവർഷം  സ്വീഡനിലെ ഹേർട്ട്‌ എയ്‌റോസ്പേസിന്‌ ഇലക്‌ട്രിക്‌ വിമാനമുണ്ടാക്കാൻ  കരാർ നൽകിയിരുന്നു. Read on deshabhimani.com

Related News