റഷ്യൻ എണ്ണ നിരോധിച്ച്‌ യൂറോപ്പ്‌



ഫ്രാങ്ക്‌ഫർട്ട്‌ ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള ഡീസലിനും മറ്റ്‌ എണ്ണ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി യൂറോപ്പ്‌. എണ്ണ കയറ്റുമതിയിലൂടെ റഷ്യക്ക്‌ ലഭിക്കുന്ന വരുമാനത്തിൽ കുറവ്‌ വരുത്താനാണ്‌ നീക്കം. ജി ഏഴ്‌ രാഷ്ട്രങ്ങൾ നേരത്തേ റഷ്യൻ എണ്ണയ്ക്ക്‌ വിലപരിധി ഏർപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം എണ്ണവില വർധനയ്ക്ക്‌ ഇടയാക്കിയേക്കും. Read on deshabhimani.com

Related News