VIDEO-ബ്രസീലിൽ ബോട്ടുകൾക്ക്‌ മുകളിലേക്ക്‌ മല ഇടിഞ്ഞുവീണു; അഞ്ച്‌ പേർ മരിച്ചു



റിയോ ഡി ജനീറോ > ബ്രസീലിൽ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക്‌ മുകളിൽ മലയിടിഞ്ഞ്‌ വീണ്‌ അഞ്ച്‌ പേർ മരിച്ചു. ഇരുപത്‌ പേരെ കാണാതായി. മുപ്പത്‌ പേർക്ക്‌ പരിക്കേറ്റു. കാപിറ്റോളിയോയിലെ ഫുർണാസ്‌ തടാകത്തിലായിരുന്നു അപകടം.   A Big block of rock from one of the canyons of Capitólio, in Minas Gerais, Brazil, broke free and hit at least two speedboats that were moored in Lake Furnas. Firefighters from Minas Gerais were called to the region. Pray Read on deshabhimani.com

Related News