വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ



സോൾ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിന്‌ പിന്നാലെ ഉത്തര കൊറിയ വീണ്ടും വിജയകരമായി മിസൈൽ പരീക്ഷിച്ചെന്ന്‌ റിപ്പോർട്ട്‌. ഈ മാസം മൂന്നാം തവണയാണ്‌ ഉത്തര കൊറിയ ബാലിസ്റ്റിക്‌ മിസൈൽ പരീക്ഷിക്കുന്നത്‌. നേരത്തേ രണ്ട്‌ തവണ തുടർച്ചയായി പരീക്ഷിച്ചതിന്‌ പിന്നാലെയാണ്‌ അമേരിക്ക ഉത്തര കൊറിയയിലെ അഞ്ച്‌ ഉദ്യോഗസ്ഥർക്ക്‌ ഉപരോധമേർപ്പെടുത്തിയത്‌. വെള്ളിയാഴ്‌ച രണ്ട്‌ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് കിഴക്കു ദിശ ലക്ഷ്യമാക്കി ഉത്തര കൊറിയ വിക്ഷേപിച്ചത്. Read on deshabhimani.com

Related News