ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്



സ്റ്റോക്കോം> ഭൗതികശാസ്‌ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ക്വാണ്ടം മെക്കാനിക്‌സിലെ നിർണായക സംഭാവനകൾക്കാണ് അലെയ്‌ൻ ആസ്പെക്‌ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായത്. സ്റ്റോ‌ക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.   BREAKING NEWS: The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger. pic.twitter.com/RI4CJv6JhZ — The Nobel Prize (@NobelPrize) October 4, 2022 Read on deshabhimani.com

Related News