ഇറാനിൽ 4 മാസത്തിനിടെ അറസ്റ്റിലായത്‌ 80 മാധ്യമപ്രവർത്തകർ



തെഹ്‌റാൻ നാലു മാസത്തിനിടെ ഇറാനിൽ അറസ്റ്റിലായത്‌ 80 മാധ്യമ പ്രവർത്തകർ. രണ്ടു ദിവസത്തിനിടെ മൂന്ന്‌ വനിതാ മാധ്യമ പ്രവർത്തകർ അറസ്റ്റിലായി. ഇറാൻ മതകാര്യ പൊലീസിന്റെ മർദനമേറ്റ്‌ കുർദിഷ്‌ യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ്‌ അറസ്റ്റ്‌. സർക്കാർ നയങ്ങളെയും മതസംബന്ധിയായ ചട്ടങ്ങളെയും മാധ്യമ വാർത്തകളിലൂടെ എതിർക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്‌തെന്ന്‌ ആരോപിച്ചാണ്‌ അറസ്റ്റ്‌. Read on deshabhimani.com

Related News