ഗാസ പാത അടയ്‌ക്കാന്‍ ഇസ്രയേൽ



ജറുസലേം ഗാസ മുനമ്പിൽനിന്ന്‌ ഇസ്രയേലിലേക്കുള്ള പാത ഞായറാഴ്‌ച അടക്കുമെന്ന്‌ ഇസ്രയേൽ. വെള്ളി രാത്രിയും ശനി രാവിലെയും ഇസ്രയേലിലേക്ക്‌  റോക്കറ്റ്‌ തൊടുത്തുവെന്ന്‌ ആരോപിച്ചാണ്‌ നടപടി. ഗാസയിൽനിന്നുള്ള തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഇസ്രയേലിലേക്കും തിരിച്ചും പോകാനുള്ള എക വഴിയാണിത്.  അൽ അഖ്‌സ പള്ളിയിലെ ഇസ്രയേല്‍ അതിക്രമത്തെ തുടര്‍ന്ന് മേഖല സംഘര്‍ഷഭരിതമാണ്. Read on deshabhimani.com

Related News