മുട്ടുവേദന: 
വീല്‍ചെയറില്‍ 
ആദ്യമായി 
മാര്‍പാപ്പ



വത്തിക്കാന്‍ സിറ്റി മുട്ടുവേദനയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതാദ്യമായി പൊതുപരിപാടിയില്‍ വീല്‍ചെയറിലിരുന്ന് പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ വ്യാഴാഴ്‌ച മതമേലധ്യക്ഷന്മാരുടെയും കന്യാസ്ത്രീകളുടെയും ആ​ഗോള സമ്മേളനത്തില്‍ മാര്‍പാപ്പ വീല്‍ചെയറിലാണ് എത്തിയത്. Read on deshabhimani.com

Related News