മിന്നല്‍പ്രളയം: റുവാണ്ടയില്‍ 109 മരണം



റുവാണ്ട മിന്നല്‍ പ്രളയത്തില്‍ മധ്യ ആഫ്രിക്കയിലെ റുവാണ്ടയില്‍ 109 പേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയിലുണ്ടായ മഴ വടക്ക്, പടിഞ്ഞാറന്‍ പ്രദേശത്ത് വലിയ ദുരിതം വിതച്ചെന്ന് ആര്‍ബിഎ (റുവാണ്ട ബ്രോഡ്കാസ്റ്റിങ് ഏജന്‍സി) റിപ്പോര്‍ട്ടുചെയ്തു. നിരവധി വീടുകള്‍ തകരുകയും റോഡു​ഗതാ​ഗതം തടസ്സപ്പെടുകയും ചെയ്തു. Read on deshabhimani.com

Related News