ബം​ഗ്ലാദേശില്‍ ആദ്യമായി ട്രാന്‍സ്‌ജന്‍ഡര്‍ മേയര്‍

videograbbed image


ധാക്ക രാജ്യത്ത് ആദ്യമായി ട്രന്‍സ്‌ജന്‍ഡര്‍ വ്യക്തിയെ മേയറാക്കി ബംഗ്ലാദേശി നഗരം. സ്വതന്ത്ര സ്ഥാനാര്‍ഥിയായ നസ്‌റുല്‍ ഇസ്ലാം റിതു(45) ഭരണകക്ഷി സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശ് ജില്ലയായ ഝെനെയ്ദയിലെ കാളിഗഞ്ച് ഉപജില്ലയിലെ ട്രിലോചോന്‍പുരില്‍ യൂണിയന്‍ പരിഷത്ത് അധ്യക്ഷ പദവിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 15 ലക്ഷത്തോളം ട്രാന്‍സ്ജന്‍ഡറുകല്‍ ബംഗ്ലാദേശിലുണ്ടെന്നാണ് കണക്ക്. Read on deshabhimani.com

Related News