നാഷ്‌വില്ല സ്‌കൂൾ വെടിവയ്‌പ്‌: പ്രതി പൂർവവിദ്യാർഥി



വാഷിങ്‌ടൺ അമേരിക്കയിലെ ടെന്നസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളില്‍ വെടിവയ്പ് നടത്തിയത്‌ പൂർവവിദ്യാർഥിയായ ട്രാൻസ്‌വനിത. വെടിവയ്പ് നടത്തിയ ഇരുപെത്തെട്ടുകാരിയായ ഓഡ്രി ഹെയ്‌ലിനെ കഴിഞ്ഞ ദിവസം പൊലീസ്‌ വെടിവച്ച്‌ കൊന്നിരുന്നു. ഓഡ്രി ഹെയ്‌ൽ അഞ്ച്‌ തോക്കുകടയിൽനിന്ന്‌ ഏഴ്‌ തോക്ക്‌ വാങ്ങി കൈവശം വച്ചിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇതിൽ മൂന്ന്‌ തോക്കാണ്‌ വെടിവയ്‌പിന് ഉപയോഗിച്ചത്‌. Read on deshabhimani.com

Related News