അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്; 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Photo: twitter.com/RMGNews/status/


ലോസ് ആഞ്ചലസ്> അമേരിക്കയിൽ  വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാർക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുന്നു.   Read on deshabhimani.com

Related News