കാലിടറി വീണ്‌ ബൈഡൻ



വാഷിങ്‌ടൺ യുഎസ്‌ വ്യോമസേനാ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ മണൽചാക്കിൽ തട്ടി കാലിടറിവീണ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. യുഎസിന്റെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ ബിരുദധാരികളെ അഭിനന്ദിച്ച്‌ വേദിയിലേക്ക്‌ മടങ്ങും വഴിയാണ്‌ കാലിടറി വീണത്‌. സുരക്ഷാഉദ്യോ​ഗസ്ഥര്‍ ഉടന്‍ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു.   Read on deshabhimani.com

Related News