2000 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിച്ച്‌ ഇറാൻ



തെഹ്‌റാൻ 2000 കിലോമീറ്റർ  ദൂരപരിധിയുള്ള ഖോറംഷഹർ മിസൈൽ പരീക്ഷിച്ച്‌ ഇറാൻ. 2000 കിലോമീറ്റർ  ദൂരപരിധിയുള്ള ഖോറംഷഹർ മിസൈലാണ്‌ പരീക്ഷിച്ചത്‌. 1500 കിലോ വരെ ആയുധം വഹിക്കാൻ ശേഷിയുണ്ട്‌. പൂർണമായും തദ്ദേശീയമായി നിർമിച്ച മിസെലാണ്‌. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ ഇറാന്‌ സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന രാജ്യങ്ങളെ പ്രതിരോധിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഇറാൻ പറഞ്ഞു. Read on deshabhimani.com

Related News