ഇന്ത്യൻവംശജ തേജൽ മേത്ത യുഎസ്‌ ജില്ലാ ജഡ്‌ജി



വാഷിങ്‌ടൺ> അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ സംസ്ഥാനത്തെ ജില്ലാ കോടതിയിൽ ജഡ്‌ജിയായി നിയമിതയായി ഇന്ത്യൻ അമേരിക്കൻ വനിത. ഇന്ത്യൻ വംശജയായ തേജൽ മേത്തയാണ്‌ എയ്‌ർ ജില്ലാ കോടതി ജഡ്‌ജിയായി നിയമിതയായത്‌. Read on deshabhimani.com

Related News